IPL 2018 | മനോഹരമായ ഇന്നിംഗ്‌സുമായി ഷെയ്ൻ വാട്സൺ. | OneIndia Malayalam
2018-05-13 79 Dailymotion
ചെന്നൈ - ഹൈദരാബാദ് മത്‌സരത്തിൽ ചെന്നൈയുടെ ബാറ്റിങ് വിരുന്നിനാണ് പുണെ സ്റ്റേഡിയം കാഴ്ചയായത്. ഹൈദരാബാദ് ബൗളർമാരെ തല്ലി തകർത്ത് അർദ്ധ സെഞ്ചുറിയുമായി ചെന്നൈയുടെ വെടിക്കെട്ടായി മാറി ഷെയ്ൻ വാട്സൺ. #IPL2018 IPL11 #CSKvSRH